Congress follows BJP’s Uttar Pradesh strategy for last leg of campaign in MP<br />2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പുറത്തെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു ഗാനം ചിട്ടപ്പെടുത്തി പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത ആഴ്ച ഗാനം പുറത്തിറക്കുകയും ചെയ്യും.<br />#Congress